
alimajaf
blogs from calicut


ഭൂമിശാസ്ത്ര പ്രകാരം കൊഡഗ് ജില്ലയില്‍ ആണെങ്കിലും നമ്മുടെ വയനാടിന്റെ തൊട്ടടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ കുറച്ചു ചിത്രങ്ങള്‍ ആണ് ഇത്തവണ. ഭ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഒരറ്റത്താണ് സംഭവം. താഴെ കൊടുത്തിരിക്കുന്ന മാപില്‍ ചുവന്ന വട്ടം ഇട്ട ഭാഗത്താണ് ഇറുപ്പു വെള്ളച്ചാട്ടം ആ മാപ് കണ്ടിട്ട് ഒന്നും മന...
Posted on 25 December 2012 | 4:12 pm
Read postവയനാട്ടില്‍ സുല്‍ത്താന്‍ബത്തേരിക്ക് അടുത്താണ് സ്ഥലം. കോഴിക്കോട് മൈസൂര്‍ ഹൈവേയില്‍ മീനങ്ങാടി നിന്നും വലത്തോട്ട് അമ്പലവയല്‍ റോഡില്‍ കയറുക. അമ്പലവയല്‍ എത്തുന്നതിന്റെ തൊട്ടുമുന്നേ ഇടതു സൈഡില്‍ കാണാം ഒരു അത്ഭുത ശില. ഒരു ഭീമാകാരനായ കല്ല് ആരോ എടുത്ത് വേറെ ഒരു പാറക്കെട്ടിന് മുകളില്‍ വെച്ചിരിക്കുന്നു. ദാഇപ്...
Posted on 10 December 2012 | 1:48 pm
Read postക്ഷമിക്കണം ഇത്തവണ യാത്ര അല്ല. പ്രാഞ്ചിയേട്ടന് സിനിമയില്‍ ആ ചെക്കന് നിമിഷങ്ങള്‍ കൊണ്ട് rubix cube ശരിയാക്കുന്നത് കണ്ടു നമ്മള് എല്ലാരും അന്തം വിട്ടതല്ലേ? അന്നേരം ഞാനും ഒരു ക്യൂബ് വാങ്ങിയിരുന്നു. പക്ഷെ ഇപ്പോഴാ അതൊന്നു എടുത്ത് നോക്കാന്‍ സമയം കിട്ടിയത്. ഒറ്റ ദിവസം കൊണ്ട് ഞാന്‍ ക്യൂബ് സോള്‍വ് ചെയ്യുന്...
Posted on 2 December 2012 | 10:05 am
Read post