
Sreehari Perumana
blogs from malappuram


കൊക്ക് മരത്തടിയിൽ അതിവേഗം പതിക്കുന്ന പക്ഷിക്കൊക്ക് നിമിഷങ്ങൾക്കകം തുളഞ്ഞ് പോകുന്ന മരത്തടി. കൊക്ക്!പക്ഷികളുടെ ഏറ്റവും വലിയ ആയുധമാണത്.മരം കൊത്തിതുളക്കാൻ മരംകൊത്തിക്ക് ബലവും മൂർചയുമൗള്ള കൊക്ക് മാത്രം മതി.മനുഷ്യർക്കാണെങ്കിലോ? പല്ലുകൊണ്ട് കടിച്ചോ മറ്റോ മനുഷ്യൻ ഇതുപോലെ മരം തുളക്കുന്ന കാര്യം ആലോചിച്ച് നോക്...
Posted on 13 January 2014 | 1:13 pm
Read postCHUMAR CHITHRANGAL AT KANNOOR തളിപ്പറമ്പ് ഭാഗത്തെ ഇല്ലങ്ങളില്‍ വടക്കിനിയില്‍ സാധാരണയായി കണ്ടു വരുന്നതാണ് കാലാകാലങ്ങളായി ചുമരില്‍ വരച്ചു വെച്ചിരിക്കുന്ന ചില ചിത്രങ്ങള്‍.ഏതോ മുന്‍ തലമുറ .എപ്പോഴോ വരച്ച അതെ ചിത്രത്തിന് മീതെ വീണ്ടും വീണ്ടും വരയ്ക്കും . ഒരു ആന, പെരുംത്രിക്കൊവിലപ്പന് ( ശിവന് ) വിളക്ക്. ക...
Posted on 3 January 2014 | 5:10 pm
Read postസീബ്ര സീബ്രകൾ പൊതുവെ മൂന്ന് വിഭാഗക്കാരാണു.പ്ലെയിൻസീബ്രകൾ ,മൗണ്ടൻസീബ്രകൾ,ഗ്രീവീസ് സീബ്രകൾ. പ്ലെയിൻസീബ്രകളെ തെക്കുകിഴക്കൻ ആഫ്രിക്കയിലെ പുൽമേടുകളിലാണു കാണുന്നത്. മൗണ്ടൻസീബ്രകൾ തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലാണുകാണുന്നത്. ഗ്രീവീസ് സീബ്രകൾ ഏത്യോപ്യയിലും കെനിയയിലും കാണുന്നത്.കൂട്ടത്തിൽ തടിമിടുക്ക് കൂടുതൽ ഇവർക...
Posted on 20 November 2013 | 4:12 pm
Read post