
Aparna S A
blogs from Trivandrum


ഒരു എഞ്ചിനീയറിംഗ് ബിരുദധാരി ആയതു കൊണ്ടാണ് ഇന്നെനിക്കു ഇത്തരത്തില്‍ ചിന്തികേണ്ടി വന്നത്. ദിനം പ്രതി നമ്മുടെ നാട്ടില്‍ എഞ്ചിനീയറിംഗ് പഠിച്ചിറങ്ങുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. നല്ല മാര്‍ക്ക് വാങ്ങി പഠിച്ചിറങ്ങിയവര്‍ക്ക് ജോലി കാര്യത്തില്‍ പേടികണ്ട. ഉറപ്പായും നിങ്ങള്ക് ഒരു ജോലി കിട്ടും, പക്ഷെ എഞ...
Posted on 8 April 2014 | 1:36 pm
Read postഹിമകണം പൊഴിയുന്ന രാവിൻ കൈകളിൽ, ഒരു ചെറു സമ്മാനം ഏകി ഞാൻ, ആ കൊച്ചു സമ്മാനം വാങ്ങുവാൻ, എൻ തിരുമുറ്റത്ത് ഇന്ന് എത്തി നീ, സമ്മാനം വാങ്ങി മടങ്ങുവാൻ, നേരമായ് എൻ ഓമൽ പൈതലേ, കൊഞ്ചുന്ന നിന്നുടെ ആ മുഖം, കാണുവാൻ കൊതിയാകുന്നു ഓമലെ, ഇനിയെന്നു കാണും എന്ന് നിനയികുകിൽ, എൻ മനം തേങ്ങുന്നു വിങ്ങലിൽ...
Posted on 1 April 2014 | 7:01 pm
Read postഈ അടുത്ത ഇടയ്ക്ക് ഞാൻ വായിച്ച ഒരു ലേഖനമാണ് എന്നെ ഇത് എഴുതാൻ പ്രേരിപിച്ചത്. സാമാന്യം പ്രശസ്തി ഉള്ള ഒരു മാസികയിലാണ് ഞാൻ അത് കണ്ടത്. വിവാദങ്ങളും മറ്റും സൃഷ്ടിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ അതിന്റെ പേര് വെളിപ്പെടുതുനില്ല .തലകെട്ടിലെ ആ ചോദ്യം അതിൽ ഉണ്ടായിരുന്നതാണ്. "നിങ്ങളുടെ ദേവി എന്താ ഇങ്ങനെ ? " ഏഷ...
Posted on 30 March 2014 | 7:40 pm
Read post