
Harikrishnan
blogs from Changanacherry


(ഈശാവാസ്യോപനിഷത്തിനു ഒരു മലയാളപദ്യഭാഷാന്തരം- ഹരികൃഷ്ണന് ഹരിദാസ്) ജഗത്തുസര്വ്വംപരമേശനാണഹോ ത്യജിച്ചുവാഴേണമതിങ്കലൂന്നിയും ഭുജിച്ചിടേണം കളയേണമാശയും ധനത്തിനാരിന്നവകാശിയായിടും? അതിന്നുപോരാതെ വലഞ്ഞുപോയിടില് മരിക്കുവോളം ശുഭവേല ചെയ്തിടാം മറയ്ക്കുചേര്ന്നാ മുറപോലെ ചെയ്തിടില്‍ അസംഗനാകാം വഴിവേറെയില്ലഹോ അസുക്...
Posted on 9 January 2025 | 12:04 pm
Read postപ്രകൃതിയില്‍ ഉള്ള എല്ലാം തന്നെ ചരടില്‍ കോര്‍ത്ത മാലപോലെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. പ്രാപഞ്ചികവസ്തുക്കളെല്ലാം പ്രാണനാകുന്ന നൂലിനാല്‍ ഈശ്വരന് കോര്‍ത്ത പുഷപ്ങ്ങളാണ്. ഈ പാരസ്പര്യം അറിഞ്ഞാല്‍ എല്ലാ വസ്തുക്കളും മിത്രസമാനമായിത്തീരും. എങ്കിലും രണ്ടു സംഗതികള്‍ക്ക് മനുഷ്യമനസ്സിനെ പ്രയത്നംകൂടാതെ സുഖപ...
Posted on 17 May 2024 | 10:42 am
Read postവേനലിൻ്റെ കനത്ത ചൂട് അസഹനീയമായി കൂടി വരുമ്പോൾ തടാകമോ, കുളക്കരയോ, കടൽത്തീരമോ വൈകുന്നേരങ്ങളിൽ കുളിർപ്പിക്കുന്ന കാറ്റു നല്‍കും. തളിയമ്പലത്തിൻ്റെ അടുത്തുള്ള കുളക്കരയിലെ ആലിൻചുവട്ടിൽ ദലമർമ്മരവും ജലമർമ്മരവും കേട്ടിരിക്കാം. ദീർഘനാൾ സാമൂഹികവിരുദ്ധരുടെ താവളമായി വൃത്തിഹീനമായിരുന്ന ഈ സ്ഥലം ഇന്നു വൃത്തിയുള്ളതും...
Posted on 22 March 2024 | 8:16 pm
Read post