
vinod
blogs from Muthuvammal


ഇരുളിലൊരു തിരി- യുരുകിയമരുമ്പോഴല്ലയോ ഒരു വിളക്കായി ജ്വലിപ്പത് കൈതൊഴാന്‍ നമ്മള്! കരളുരുകി, കരിന്തിരി കറുക്കുന്നതിന് മുമ്പ് കാണുന്നതല്ലയോ ദീപത്തിന് നാളം! തിരിനാളമെങ്ങോ മറയുന്നതിന് മുമ്പേ കൈ തൊഴുവതു നമ്മള് വെളിച്ചത്തെ, വിളക്കിനെ! കണ്ണില്‍, കരളില്‍ നിറയ്ക്കുന്ന വെളിച്ചത്തില്‍ കാണുന്നതു ദൈവത്തിന് ക...
Posted on 30 July 2019 | 6:18 pm
Read post"അണ്ണാ, വിറകുടയ്ക്കാനുണ്ടോ........... വിറക് ?" കറുത്ത്, മെലിഞ്ഞ്, ഉയരം കുറഞ്ഞിട്ടുള്ള ഒരു തമിഴ് പയ്യന് ഗെയിറ്റിനുവെളിയില്‍ നിന്ന് പതുങ്ങിയ സ്വരത്തില്‍ ചോദ്യമെറിഞ്ഞുകൊണ്ട് നിന്നപ്പോള്‍ നേരം വെളുത്തിട്ടേ ഉണ്ടായിരുന്നുള്ളു. അവന് ആദ്യമായി വേലയന്വേഷിയ്ക്കുന്നതിന്റെ ജാള്യതയൊതുക്കി, തന്റെ ഉന്തിയ പല്ലുകള്‍...
Posted on 12 May 2016 | 6:40 pm
Read postവഴിയോരം. നട്ടുച്ച നേരം. ഉലയില്‍ കത്തുന്ന കനല് പോലെ വെയില്. പോരാത്തതിന് ശൂന്യതയില്‍ പുതഞ്ഞുപോയ കാലുകള്‍ ഏന്തിവലിച്ചു് ഇത്രയും ദൂരം നടന്ന് നന്നേ ക്ഷീണിതനും. കിഴവന് വഴിത്തിണ്ണയില്‍ തളര്‍ന്നിരുന്നു. മുന്നിലും പിന്നിലും ഒരു ദുഃസ്സ്വപ്നം പോലെ നാലുവരിപ്പാത നീണ്ടു കിടക്കുന്നു. അറ്റമില്ലാതെ, ആകാശം പോലെ. വ...
Posted on 15 April 2014 | 8:43 am
Read post