ഇവിടെ അഗ്നിയാണ് കവിത! അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി,അതിനാല്‍ ഞാന്‍ കവിതയാവുന്ന അഗ്നിയില്‍ ഹോമിക്കപെടുന്നു.എന്റെ ചാരം നിക്ഷേപിക്കാന്‍ ഒരു പുതിയ പുഴയെ കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങള്‍!
എന്‍റ്റെ കവിത
കാലത്തിന്റെ കനലുകളില്‍ എരിയുന്ന കാഞ്ഞിരക്കായക്കുള്ളില്‍ നിന്നും തോറ്റിയെടുത്ത കയ്‌പ്പുകളുമായ് സംവദിക്കുന്ന കവിതകളുമായ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വെള്ളിനക്ഷത്രമായ്,ഈ ഭൂമിയിലെ ഒട്ടുമിക്ക കാര്യങ്ങളിലൂടെ കടന്നു പോവുകയാണ്. ചിലപ്പോള്‍ ഇവയിലേതെങ്കിലും വിഷയങ്ങള്‍ വായനക്കാരെ ബാധിച്ചേക്കാം ഒന്നും മന:പൂര്‍വമല്ല.സവിനയം ക്ഷമിക്കുക. നിങ്ങളുടെ സമ്മതപ്രകാരം ഞാന്‍ എന്റെ ഈ നടപ്പു തുടരട്ടെ.കല്ലും മുള്ളും നിറഞ്ഞ ഈ വഴികളിലൂടെ......
വെള്ളിനക്ഷത്രം
The IndiBlogger forum is now a read-only archive. Every public discussion is still here to read, but new topics and replies are closed.
Replies 1 to 3 of 3
Something wrong with my iMac or my eyes. I do not see any language! I see only blocks with hexadecimal numbers.
@ amitabh
you do not have malayalam fonts installed ,probably..check for it!
@choco
The malayalee was right!
In brief:
The poetry is fire.The poet sacrifices himself into this fire.And so do I.. Now you will have to find a new river to immerse my ashes!
That's upto the first '!'..I hope you got some idea.Sorry I am in a hurry! Got exams!!
bye bye
i mean upto the 2nd '!'
Hey hey.. so u've got this malayalee friend and you must be really troubling him/her for the language!
btw Malayalam is the second language in the world which is most difficult to learn! okey!
and the word is a palindrome!