
Nidheesh Nadery
blogs from calicut


ഇടം പിടിച്ച് മോസ്കോയും ജപ്പാനും ; ആവര്‍ത്തനപ്പട്ടികയിലേക്ക് പുതു പേരുകള്‍ ആവര്‍ത്തനപ്പട്ടികയില്‍ അവസാനം പിറന്നു വീണവര്‍ക്ക് പേരു വീണു. ഇത്രയും കാലം വിളിപ്പേരില്‍ അറിയപ്പെട്ടിരുന്നവര്‍ ഇനി നല്ല ഒറിജിനല്‍ പേരില്‍ തന്നെ വിളി കേട്ടു തുടങ്ങും. 113,115,117,118 ആറ്റോമിക സംഖ്യയുള്ള മൂലകങ്ങളാണ് സ്വന്തം പേ...
Posted on 18 June 2016 | 7:32 pm
Read postകല്ലുവമ്മ മിന്നലു വെട്ടുന്ന ചെറിയ പേനാക്കത്തി അരയിലെ വെള്ളമുണ്ടില് തിരുകി വരുന്നത് ഒരു വരവാണ്. അടുക്കളപ്പുറത്തെ ഉരലിനരികില്‍ കാലു കെട്ടിയിട്ട ഒരു പല നിറ പൂവന് കോഴി അപ്പോള്‍ തന്‍െറ സമയമെണ്ണി പിടപിടക്കുന്നുണ്ടാവും. കല്ലുവമ്മ അവനെ തൂക്കിയെടുത്ത് തലകുത്തനെ പിടിച്ചൊന്ന് നോക്കും. എറച്ചീണ്ട് നല്ലണം -...
Posted on 12 October 2015 | 4:41 pm
Read postമഴ വരാനിരിക്കുകയും വെയില് ഒഴിഞ്ഞുനില്ക്കുകയും ചെയ്ത ഒരു പകലില്‍ അട്ടപ്പാടിയിലെ പുതൂര്‍ നിന്ന് മലകയറാന്‍ തുടങ്ങി. കയറിയിട്ടും കയറിയിട്ടും ഉയരങ്ങളേറെ അവശേഷിപ്പിച്ച് മലയുടെ പരിഹാസം. മണ്ണിലെങ്ങും മുളച്ചു പൊന്തിയ തുമ്പച്ചെടികളില്‍ തൂവെള്ളകള് നിറഞ്ഞു നില്ക്കുന്നു. വിഷമൊട്ടുമില്ലാതെ കരിവേപ്പിന് കാടുക...
Posted on 22 June 2014 | 9:15 am
Read post