
Jenith Kachappilly
blogs from Kozhikode


അടുത്ത ജന്മം എനിക്കു നിന്റെ കുഞ്ഞായി ജനിക്കണം. ഞാന്‍ ചുംബിച്ച അടിവയറ്റിലുറങ്ങി.ഞാന്‍ കൊതിച്ച മുല കുടിച്ച് വളര്‍ന്ന്.ഞാന്‍ കിടന്ന മടിയിലുറങ്ങി.നിന്നെ ഒരിക്കല്‍ കൂടി സ്ത്രീയാക്കണം.നിന്റെ അവകാശിയാകണം.അച്ഛന് അസൂയ തോന്നണം.അത് കണ്ടെനിക്ക് ഊറിചിരിക്കണം.മുജ്ജന്മത്തിന്റെ മുന്ഗണനനയില് അയാളെ തോല്പ്പിക്ക...
Posted on 16 January 2017 | 11:25 am
Read postശിഖിരങ്ങളുണ്ട് ശാഖകളും കൂടുകളുണ്ട് കനവുകളും ഉയരുന്നുണ്ട് നാട് നീളെ മണ്ണകന്ന ജീവിതങ്ങള്‍... വളരുന്നുണ്ട് വഴികള്‍ തോറും വേരുകളില്ലാത്ത വൃക്ഷങ്ങള്‍...
Posted on 14 September 2016 | 6:47 pm
Read postസ്വപ്നത്തില്‍ നീയെനിക്ക് തന്ന ഒന്നുണ്ടായിരുന്നു എന്നെ നിന്നിലേക്കടുപ്പിച്ചത്... നഷ്ട്ടപ്പെട്ട പോലെ നീയത് തിരഞ്ഞുകൊണ്ടിരിക്കുന്നു കണ്ടെത്തിയ പോലെ ഞാനത് വെച്ച് നീട്ടുകയും ചെയ്യുന്നു എന്നിട്ടും നീയത് കാണാതെ പോകുന്നു കാരണം നീ വല്ലാതെ ഉണര്‍ന്നു പോയിരിക്കുന്നു ഞാനോ ഇപ്പോഴും ഉറക്കത്തില്‍ തന്നെയും ദയവു ചെയ്...
Posted on 21 July 2016 | 8:07 pm
Read post