
Khader Shaan
blogs from Dammam.KSA


ആധുനികതയ്ക്ക് പറയാനുള്ളത് വികസനത്തിന്റെയും ഉയർച്ചയുടെയും കഥകൾ മാത്രമെന്നിരിക്കെ അവിടെ ദൈവങ്ങൾ ശുലഭമാവുന്നു !!, ഉപജീവനം തീർക്കാൻ ഇന്നലകൾ കഷ്ടപെട്ട മനുഷ്യൻ ഇന്ന് ദൈവമാകുന്നു ! ദൈവീകത വിൽക്കപെടുമ്പോൾ സമൂഹം അതിനെ ഇന്ന് ആൾ ദൈവങ്ങൾ എന്ന് വിളിക്കുന്നു ! ബുദ്ധിയും വിവേകവും ആവോളം ഉണ്ടെന്നു അവകാശപ്പെടുന്ന മാന...
Posted on 15 September 2015 | 7:08 pm
Read postവർത്തമാനത വികസനത്തിൻറെ കഥ പറയുമ്പോൾ സർവതും നേടിയെന്ന് അവകാശപ്പെടുന്ന മാനവൻ മനുഷ്യത്വവും ദയയും എന്താണെന്നു പഠിക്കാൻ മടി കാണിക്കുന്നു! നിമിഷങ്ങൾ കൊണ്ട് ആശയങ്ങളും മറ്റും കൈമാറാൻ നമുടെ ഇന്ന്നിന്റെ സാഹചര്യങ്ങൾ വഴി ഒരുക്കുമ്പോൾ നമ്മുടെ ഉപയോഗം എങ്ങനെ ആവുന്നു എന്നുള്ളത് കാലം ചോദിക്കുന്ന ചോദ്യമാണ് ? പ്രാണന്...
Posted on 18 August 2015 | 6:27 pm
Read postജനാധിപത്യ മതേതരത്വ കഥകൾ ലോകത്തോട് പറഞ്ഞു അഭിമാനം കൊള്ളുന്ന നമ്മുടെ ഭാരതം ഇന്നിന്റെ നാളുകളിൽ അവ ഉൾകൊള്ളാൻ ശ്രമിക്കുന്നുവോ ? എന്നുള്ള ചോദ്യം കാലം ചോദിക്കാൻ തുടങ്ങിയിരിക്കുന്നു എന്നിരിക്കെ അതിനുള്ള കാരണം നികത്തി മുന്നേറാൻ ശ്രമിച്ചില്ലെങ്കിൽ കൊടുക്കേണ്ടുന്ന വില വലുതായി രിക്കുമെന്നുള്ളത് നാം അറിയാത്തതോ...
Posted on 2 August 2015 | 6:06 pm
Read post