
visala manaskan
blogs from dubai


സുഹൃത്ത് വലയം ഒന്നു വിപുലപ്പെടുത്തിക്കളയാം എന്ന ഗൂഢലക്ഷ്യത്തിന്റെ പുറത്താണ്, മാതൃഭൂമി ക്ലാസിഫൈഡില് കണ്ട 'തൂലികാ സൌഹൃദം തേടുന്നു' എന്ന കുഞ്ഞന്‍ കോളം പരസ്യത്തിലെ അഡ്രസ്സിലേക്ക് ഞാന്‍ കത്തയച്ചത്.പെട്ടെന്ന് തന്നെയെനിക്ക് മറുപടി വന്നു. ആകാംക്ഷാഭരിതനായി ഞാന്‍ തുറന്ന ആ കവറിനുള്ളില്‍ നാന യുടെ നടുപേജില...
Posted on 2 July 2025 | 8:32 pm
Read postകാലം എത്ര ഭസ്മമിട്ട് തേച്ചിട്ടും വെളുക്കാത്ത ദുഃഖക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങൾ എന്റെ ഹൃദയത്തിന്റെ സ്റ്റോർ റൂമിനകത്തുമുണ്ട്! അതിലെ, തറദുഖവും ബോണ്ടദുഖവും വേറൊരു ദുഖവും ബാക് റ്റു ബാക്ക് ആയി എഴുതിയത് എന്റെ നാലായിരത്തി ചില്ലാനം ഫ്രൻസും പതിനാലായിരത്തിചില്ലാനം ഫോളോവേഴ്സും ഹൃദയവേദനയോടെ ഓർക്കുന്നുണ്ടാവുമല്ല...
Posted on 28 September 2024 | 4:09 pm
Read postകൊടകര ശാന്തി ഹോസ്പിറ്റൽ പരിസരത്ത് ജീവിച്ച മനുഷ്യരിൽ 'ദേഷ്യത്തിന്റെ കാര്യത്തിൽ ഏറ്റവും മൂത്ത ഇനം' എന്ന റെക്കോഡ്, മൂക്കത്ത് ഈച്ച വന്നിരുന്നാൽ വെട്ടുകത്തിയെടുത്ത് വെട്ടുന്നത്ര സൗമ്യപ്രകൃതമായിരുന്ന ശ്രീമാൻ തച്ചേത്ത് ഗോപാലമേനോൻ ഏലിയാസ് ഉഗ്രപ്രതാപിക്ക് തന്നെ സ്വന്തമാണ്, ഇപ്പോഴും. അദ്ദേഹം പണ്ട് താമസിച്ചിരു...
Posted on 7 July 2024 | 12:19 pm
Read post