
S.sreekumar
blogs from kollam


ദര്‍ശനം ശിരസ്സിലേക്ക് തീമഴ പെയ്തായിരുന്നു അദ്ഭുതദര്‍ശനം. ഉച്ചസ്സൂര്യനു കീഴെ തണല്‍ കാഞ്ഞിരിക്കുകയായിരുന്നു ജ്ഞാനി അപ്പോള്‍. ഭൂമി വെപ്രാളം കൊണ്ടു. പുഴ കരിഞ്ഞുപുകഞ്ഞു. വെന്തുമലര്‍ന്ന ചോറിന്റെ മണം കേള്‍ക്കുവോളം ബോധോദയം നീണ്ടു. കനച്ചവെളിച്ചെണ്ണ ഒഴിച്ചു കറിവച്ചതിന് അവളെ തല്ലി. ബോധപൂര്‍ണ്ണിമയിലേക്ക് അച്ഛായ...
Posted on 29 November 2012 | 12:48 pm
Read postഅഭിസരിക്കൂ... നിന്നെക്കൊണ്ട് പുച്ഛിപ്പിക്കും. ദുഷിച്ചു പറയിക്കും മുഖത്തു തുപ്പിക്കും. തല മാന്തി മുടി പറിച്ച് ചീറി വിളിപ്പിക്കും. പ്രാകിക്കും നിലവിളിപ്പിക്കുംവിഷം തുപ്പിക്കുംഎന്നിട്ടും-ഈ നെഞ്ചില്‍ പ്രാണന് തുടിക്കുന്നെങ്കില്‍,രക്തം ചുവയ്ക്കുന്നെങ്കില്-മുഖത്ത് മൂത്രം ഒഴിച്ചേച്ചു പോകരുത്. കൊണവതിയാരം പ...
Posted on 9 October 2012 | 11:31 am
Read postകവിത പ്രാകൃതം ഒഴിഞ്ഞ വിഷപാത്രമല്ലാതെ ഇനി മറ്റെന്താണ്, മറ്റെന്താണ് (നിനക്ക്) ഞാന്‍ തരുക ... ബലിമൃഗത്തിന്റെ കണ്ണുകളില്‍ കറുത്ത കാമം പീളകെട്ടി. ഹൃദയത്തിന്റെ നിലവിളി അനാഥരുടേതാണ്. അകന്നു പോയവരുടേതാണ്. പടിയിറങ്ങി - പടിയിറങ്ങി തിരിഞ്ഞുനോക്കുവാനാവാതെ ... അല്ലെങ്കില്‍ ഇനിയാര്? നഗ്നമാണെന്റെ ഹൃദയം പ്രാകൃതന്റെ...
Posted on 18 August 2012 | 3:01 pm
Read post