
Minesh R Menon
blogs from Manama


ചുവപ്പ് കാര്‍ഡുകള്‍ ഞാന്‍ മുമ്പേ കണ്ടിരിക്കുന്നു മാഴ്സയിലെ അവമതി നിറഞ്ഞ ബാല്യത്തില്‍ കലാപമുഖരിതമായ കൌമാരത്തില്‍ (അവസാനത്തെ ഗോള്‍- സച്ചിദാനന്ദന് *) ''എന്തായി ? ആരെങ്കിലും അടിച്ചോ ?'' വാതിൽ തുറന്നു ധൃതിയിൽ ഷൂസ് ഊരി ഹാളിന്റെ മൂലയിലെ സ്റ്റാന്റിലേക്ക് എടുത്തു വക്കുന്നതിനിടെ സന്ദീപ് വിളിച്ചു ചോദിച്ചത് കേ...
Posted on 20 December 2014 | 2:43 am
Read postമദ്യത്തെക്കുറിച്ചാണ് ... എന്തായാലും വിശുദ്ധ പുതുപ്പള്ളി പുണ്യാളൻ സഹായിച്ചു മദ്യം എന്ന ഹാഷ് ടാഗിൽ പോസ്റ്റുകൾ തുടരെ വരുമ്പോൾ ഒരു മദ്യയോർമ്മ എഴുതാം എന്ന് കരുതി. വെയിലുള്ളപ്പോൾ വൈക്കോൽ ഉണക്കണം എന്നോ കാറ്റുള്ളപ്പോൾ ബാലസുധ കഴിക്കണം എന്നോ മറ്റോ കുറെ പഴഞ്ചൊല്ലുകൾ ഉണ്ടല്ലോ ... സംഭവം ഒരു കൊല്ലം മുന്‍പാണ്. ചിലര...
Posted on 27 August 2014 | 10:09 pm
Read post'ഇവനാണ് സെർവറിലെ ഫയലുകൾ ഡിലീറ്റ് ചെയ്തത് .ഇവന്റെ കളി കാരണം പ്രിന്റർ വരെ കേടായി.' ഓഫീസ് നെറ്റ് വർക്കിനു എന്തെങ്കിലും സാങ്കേതിക തകരാറുകൾ വന്നാൽ സ്റ്റാഫിൽ തനിക്കു അപ്രിയരായ ആരെയെങ്കിലും കുറ്റപ്പെടുത്തി തലയൂരാൻ മിടുക്കനായ ചീഫ് എഞ്ചിനിയർ ഫ്രാൻസിസിന്റെ വിരലുകൾ അടുത്ത മുറിയിൽ എന്തോ ആലോചിച്ചു ഇരിക്കുന്ന ബുദ...
Posted on 30 August 2013 | 3:43 pm
Read post