
Nathania_amritha
blogs from Mavelikara


പ്രിയപ്പെട്ട ആൾക്ക്, പെയ്തിറങ്ങുന്ന മഴയോട് ചേർന്നൊഴുകുന്ന പുഴപോലെ നിന്നിലേക്കെത്തണം എന്നത് ഒരുപക്ഷേ എന്റെ നിയോഗമായിരുന്നിരിക്കും. അന്നൊരുമഴക്കാലത്തെപ്പോളോ നിന്നെ ഞാൻ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു വേലിയേറ്റം അനുഭവപ്പെടുന്നുണ്ടായിരുന്നു. കാലം കഴിഞ്ഞു പോകുംതോറും നിന്നോട് പരിചയവും സൗഹൃദവും പിന്നീട് പ്രണയവ...
Posted on 7 January 2020 | 1:56 pm
Read post"എങ്ങോട്ടാ ഭാസ്കരമ്മാമ്മേ ഇത്ര ദൃതീല്.. ?"" അവളു മരിച്ചിട്ടിന്ന് ഒരു വർഷം തികയല്ലേ മോളേ... രണ്ടു ദിവസായിട്ട് അതിന്റെ ഓരോരോ കാര്യങ്ങൾക്കുള്ള ഓട്ടത്തിലാ.. എല്ലാത്തിനും ഞാൻ തന്നെ വേണ്ടേ ഓടാൻ.. മക്കളില്ലാതെന്റെ വിഷമം ശരിക്കും അറിയുന്നത് ഇപ്പോഴാ.. അല്ല.. മോളിതെങ്ങോട്ടാ " "കരുണാലയം വരെ.. സമയം കിട്ടുമ്പോ ഞ...
Posted on 7 January 2020 | 1:54 pm
Read postപൂത്തുലഞ്ഞു നിൽക്കുന്ന പൂമരവും വാകപെയ്ത വഴിയൊരങ്ങളും പെയ്തൊഴിഞ്ഞ സായാഹ്നങ്ങളും ഇന്നോർമകളുടെ ഇടയിലാണ്..അലതല്ലുന്ന കടലിനോളം ഇരമ്പം മനസ്സിൽ ഉണ്ടായിട്ടും ഒരിക്കൽ പോലും തിരികെ വരണമെന്ന് തോന്നിയിട്ടില്ല ഈ ഇടത്തേക്ക്.. നൊമ്പരങ്ങൾ നൽകുന്ന ഓര്മകളാണെല്ലോ നിന്റെ പേരിനൊപ്പം മനസ്സിൽ പൊന്തി വരുന്നത്. കാലങ്ങളെ സാക...
Posted on 16 March 2019 | 3:45 pm
Read post