


സത്യം ഞാൻ പറയാം; സത്യം മരിച്ചു.ചുടലയിൽ തീ ആറുകയായ് .... സർക്കാർ ബഹുമതിക്കായ് കാത്തിരുന്നു പക്ഷെ ആരും ഗൗനിചില്ല, ആചാര വെടി ഒച്ച എങ്ങും പൊങ്ങിയില്ല. ആരൊ പറഞ്ഞിരുന്നു സത്യം മരിക്കുമ്പോൾ സർക്കാർ ബഹുമതികളോടെ സംസ്കരിക്കും എന്ന്. എത്രയെന്നൊർത്തു കാത്തിരിക്കും സമയം ആർക്കുണ്ട് കയ്യിൽ സ്നേഹം ഇല്ലാഞ്ഞിട്ടല്ല;...
Posted on 12 October 2021 | 6:02 pm
Read postഎന്‍ കിനാവില് ഓമനിക്കാനെപ്പോഴോനിന്രൂപം കടമെടുത്തൂ ഞാന്‍ ഓമനിച്ചോമനിച്ചെന് ഓര്‍മ്മചെപ്പിലെ ഓമന സ്വപ്നമായി മാറിയിന്നു നീ വീണ്ടും വീണ്ടും കാണുവാന്‍ തുടിക്കുന്നഹര്ഷമോഹമാണിന്നു നീ മുന്പില് ഇല്ല നീ പിന്പില് ഇല്ല നീ എന്നോടൊപ്പം നീ അല്ലാതെ മറ്റൊന്നുമില്ല തിരിഞ്ഞു ഞാന്‍ നോക്കില്ല മുന്‍പേയും നോക്കില്ല...
Posted on 17 December 2020 | 7:58 pm
Read postIf you like something the most,one thing you should keep in mind is that there exist someone somewhere around this world dislikes the same thing to the same extend of your liking. Similarly if you dislike something there is also exists someone who likes it to the same extend of your disliking.This i...
Posted on 15 December 2020 | 12:10 pm
Read post