
Libinson Sam
blogs from Dammam ,Saudi Arabia


ഭാഗം 1 !! ----------- നിര്‍ത്താതെയുള്ള ഫോണ്‍ വിളിയാണ് അന്നെന്നെ ഉണര്‍ത്തിയത്... ടേബിള്‍ ലാംബ് ഓണ്‍ ചെയ്ത് സമയം നോക്കി.. ഒന്നര മണി . ഫോണ്‍ വീണ്ടും റിംഗ് ചെയ്ത് തുടങ്ങി... അരുള്‍മണി ആണ്.. കമ്പനിയിലെ തമിഴ്നാട്ടുകാരന് എന്‍ജിനീയര്‍.അറ്റന്‍ഡ് ചെയ്തു..എന്നടാ...അരുള്‍...എന്നാച്ച്?..അണ്ണാ , നാന് എയര്പോര്...
Posted on 17 January 2014 | 1:50 pm
Read postആയില്യംതിരുനാള് സുള്ഫിരാജവര്മ്മ മലയാളനാട് ഭരിച്ചിരുന്ന കാലം !! അതെ....ജനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാതിരുന്ന പ്രജാക്ഷേമതല്പ്പരനും അതിലുപരി കരുണാസമ്പന്നനുമായിരുന്ന സുള്ഫിരാജന് തന്നെ!!!! പക്ഷെ.....അയല്‍രാജ്യമായ തമിള്‍രാഷ്യവുമായി അത്ര നല്ല രസത്തില്‍ അല്ലായിരുന്നു നമ്മുടെ രാജന് !!
Posted on 5 July 2013 | 9:03 pm
Read postകൊല്ലവര്‍ഷം 952 -ആം ആണ്ട് , ചിങ്ങം 6 !!!! വില്‍ഫ്രെഡ് പെരേര സ്ക്ലിനോയി സായിപ്പ് പട്ടാമ്പി കടപ്പുറത്ത് ആദ്യമായി കാലുകുത്തി!!! വൃദ്ധയായ മാതാവിന് പനി പിടിച്ചതിനാല്‍ ഇത്തിരി കുരുമുളക് വാങ്ങാന്‍ വന്നതാണ് അദ്ദേഹം!!! [[ കുരുമുളക് വിസ്കിയില്‍ ഇട്ടു ഒരു പിടി പിടിച്ചാല്‍ പനി ചെക്കോസ്ലോവാക്യ കടക്കും എന്ന് വാസ്...
Posted on 6 June 2013 | 9:50 pm
Read post