
SK Cheruvath (EranAdan)
blogs from Calicut






കാലം 1989.ചീനിക്കുഴി ഹമീദ് ഹാജി, നാരോത്ത്കാവ് എന്ന നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയും പള്ളി കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്.വയസ്സ് അൻപത്തിയഞ്ചു ആയിട്ടുണ്ട്. കുറേ വർഷങ്ങളായി ഗൾഫിൽ ആയിരുന്നു. ഭാര്യ അലീമയും മൂന്ന് ആണ്കുട്ടികളും ആയി സമാധാന ജീവിതം..മുപ്പത് കിലോമീറ്റർ അകലെ മൂന്നര ഏക്കർ റബ്ബർ തോട്ട...
Posted on 29 July 2024 | 11:06 pm
Read postരാത്രിയില് വിജനമായ വീഥിയിലൂടെ കറുത്ത ബൈക്കോടിച്ച് പോവുന്ന സിറാജ് ആകെ അസ്വസ്ഥനാണ്. ലക്ഷ്യം ഗുരുവായൂരാണ്. റോഡിലെ ബോര്ഡില് നൂറ് കിലോമീറ്റര് എന്ന് കണ്ട് ബൈക്കിന്റെ വേഗം കൂട്ടി. ഗുരുവായൂരപ്പനെ കണി കാണണം, തന്റെ സങ്കടങ്ങള് പറയണം, ദൂരെ നിന്നിട്ട് എങ്കിലും.. അതാണ് അയാളുടെ ആഗ്രഹം. ചെറുപ്പത്തിലേ ശ്രീകൃ...
Posted on 2 May 2019 | 9:58 am
Read postരാവിലെ റോഡ് വക്കിലെ മരത്തിൽ കേറി ഉണങ്ങി വീഴാറായ വലിയ കൊമ്പ് വെട്ടുകയായിരുന്നു മമ്മാലി. താഴെ റോഡിൽ ചുള്ളിക്കമ്പുകളും ഇലകളും വീണ് തടസ്സം ഉണ്ടായിക്കൊണ്ടിരുന്നത് മൂപ്പര് അറിഞ്ഞില്ല. ഏതാനും വാഹനങ്ങൾ ഹോണടിച്ച് പതുക്കെ അതിനു മുകളിലൂടെ കയറിയിറങ്ങി പോയി. മമ്മാലി അതൊന്നും ശ്രദ്ധിക്കാതെ വെട്ട് തുടർന്നു. അന്നേര...
Posted on 19 April 2019 | 12:23 pm
Read postതോമാച്ചൻ പുതിയ വീട് പണിത് താമസമായി. കൂടെ അമ്മയും കുട്ടികളില്ലാത്ത ഭാര്യയും.. ദൈവഭക്തിയില്ലാത്ത തോമാച്ചനോട് അവർ മുട്ടിപ്പായി പ്രാർത്ഥനയിൽ പങ്കെടുക്കാൻ പറഞ്ഞെങ്കിലും അതിൽനിന്നും ഒഴിഞ്ഞുമാറാൻ അങ്ങേര് ഒരു പോംവഴി കണ്ടു. യേശുകൃസ്തുവിന്റെ നല്ലൊരു പടം കളിമണ്ണിൽ ചുട്ടെടുത്തത് വീട്ടിൽ വെയ്ക്കാം, എന്നിട്ട് പ്ര...
Posted on 8 January 2019 | 7:20 pm
Read postനമ്മുടെ നാടായ നിലമ്പൂരിലെ ജയന്തി പിന്നെ കീര്ത്തി എന്ന് പേര് മാറ്റിയ ഇന്ന് ഇല്ലാത്ത പഴയൊരു ഓലടാക്കീസ് ആയിരുന്നു. സീമേച്ചി നടിച്ച 'അര്ച്ചന ടീച്ചര്' ആയിരുന്നു ഉല്ഘാടനചിത്രം. മനസ്സിന്റെ തിരശ്ശീലയിലേക്ക് ഹൃദയമാകുന്ന ഫിലിം പ്രൊജക്ടറില് തലച്ചോറിലെ വൈദ്യുതി കൊണ്ട് ഓര്മ്മകളുടെ ഫിലിം ചുരുളുകള് ഞാന് പ...
Posted on 24 June 2013 | 1:53 am
Read postമലയാള സിനിമയിലെ പെരുന്തച്ചന് തിലകേട്ടനെ ഞാന് ആദ്യമായി കണ്ടത് 1986-ല് 'എന്നെന്നും കണ്ണേട്ടന്റെ' ചിത്രീകരണത്തിന് നിലമ്പൂരില് അദ്ദേഹം വന്നപ്പോഴാണ്. അതില് അദ്ദേഹത്തോടൊപ്പം നെടുമുടിവേണുവും ജഗതിയും അഭിനയിച്ചിരുന്നു. (നെടുമുടി അപ്പൂപ്പന് ആയും തിലകന് മകനായും). അന്ന് ഞാന് സ്കൂള് ക്ലാസ് കട്ട് ചെയ്ത...
Posted on 24 September 2012 | 11:59 am
Read postഎന്റെ ഉമ്മയെ ഞങ്ങള് ആറുമക്കള് 'മമ്മി' എന്ന് വിളിച്ച് ശീലിച്ചുപോയി. 'ഉമ്മ' എന്ന് വിളിക്കാന് തോന്നാറുണ്ടെങ്കിലും ഇനിയൊരു സുപ്രഭാതത്തില് അങ്ങനെ വിളിച്ചുതുടങ്ങാന് ഒരു ബുദ്ധിമുട്ട് തോന്നുന്നു. ഞങ്ങളുടെ മമ്മിയാണ് കുട്ടിക്കാലത്ത് ഞങ്ങള്ക്ക് കണക്കും സയന്സും ഇംഗ്ലീഷും പഠിപ്പിച്ച് തന്നത്. അറുപതുകളില്...
Posted on 21 March 2012 | 7:20 pm
Read post( 2001-ല് എന്റെ ക്യാമറ ഒപ്പിയെടുത്തത്) നിലമ്പൂര് കോവിലകം കടവ് . ചരിത്ര സ്മരണകള് ഉറങ്ങിക്കിടക്കുന്ന ഇവിടം ഒരുപിടി സിനിമകളില് വന്നിട്ടുണ്ട്. 'കുട്ടികുപ്പായം' സിനിമയിലെ 'വെളുക്കുമ്പം കുളിക്കുവാന് പോകുന്ന വഴിവക്കില് വേലിയ്ക്കല് നിന്നവനേ' എന്ന ഗാനരംഗം, 'എന്നെന്നും കണ്ണേട്ടന്റെ' എന്നതിലെ 'പൂവട്ടക...
Posted on 28 April 2011 | 8:08 pm
Read postShort Film തിരക്കഥ & സംഭാഷണം: സാലിഹ് കല്ലട കഥ & സംവിധാനം : ഷജീര് മണക്കാട് ക്യാമറ & മ്യൂസിക് : കാദര് ഡിംബ്രൈറ്റ് എഡിറ്റിംഗ് : ഫാസില് അഭിനയിച്ചവര് : ഷജീര് മണക്കാട്, ഹരി അഭിനയ, സാലിഹ് കല്ലട, മന്സൂര് , സമീര് , മായിന് , അനില് കുമ്പനാട് ബാനര് : ടീം 5 കമ്മ്യൂനിക്കേഷന്സ് സ്റ്റുഡിയോ : ഒലീവ് മ...
Posted on 11 January 2011 | 4:08 am
Read post