
Anju Nair
blogs from kochi


ഉഷ്ട്രയുടെ അര്‍ത്ഥം തിരക്കി വാഗ്ദേവതയുടെ അനുഗ്രവും പത്നിയുടെ ശാപവുമായി കാളിദാസന് വിയര്‍ത്തു കുളിച്ചു നടന്നു. അറിവിന്റെ നെയ്ത്തിരി വെട്ടം ചൂണ്ടികാണിച്ചു തന്നവളെ പത്നിയായി കാണാന്‍ കഴിയില്ലെന്ന് തിരിച്ചറിവ് തനിക്ക് ഏത് ദേവതയാണ് നല്‍കിയതെന്ന് കാളിദാസന് അറിയില്ല. എങ്കിലും സ്ത്രീയുടെ കൈ കൊണ്ടാകും മരണമ...
Posted on 26 October 2012 | 1:33 am
Read postഅങ്ങനെ വീണ്ടും ഒരു പിറന്നാള്‍ കൂടി... ഈ വര്‍ഷം വളരെ പെട്ടെന്നാണ് കടന്നു പോയത്. കഴിഞ്ഞ പിറന്നാളിന് പറഞ്ഞ പോലെ റിപ്പോര്‍ട്ടറില്‍ ജോലി കിട്ടിയത് ഈ ദിവസമാണ്. വിഷ്വല്‍ മീഡിയയുടെ തിരക്കുകള്‍ അക്ഷരങ്ങളെ സാരമായി ബാധിച്ചുവെന്ന് പറയാതെ വയ്യ. എനിക്ക് തന്നെ എന്റെ അക്ഷരങ്ങളോട് പലപ്പോഴും നീരസം തോന്നി. രണ്ട് വര്‍ഷ...
Posted on 20 February 2012 | 11:52 pm
Read post"ഒരു കുട്ടിയായിരുന്നെങ്കില്‍ പൂവായിരുന്നെങ്കില്‍ പൂമ്പാറ്റയായിരുന്നെങ്കില്‍ മനസ്സിന് സമാധാനം കിട്ടുമായിരുന്നു ചില മനുഷ്യര്‍ ഇങ്ങനെയാണ്,സത്യം.... ഒരു ദിവസം ഒരുച്ചയ്ക്ക് കൃത്യമായി പറയാന്‍ എത്ര മണിക്കാണെന്ന് എനിക്ക് ഓര്‍മ്മയില്ല, നരച്ച് തുടങ്ങിയ ഒരു പാവാടയും കറുത്ത ഷര്‍ട്ടും ധരിച്ച് ഒറ്റയ്ക്കാണവള്‍ എന്‍...
Posted on 30 November 2011 | 8:58 pm
Read post