
praveen Vattapparamabath
blogs from Kochi


(ചിത്രങ്ങളെല്ലാം എടുത്തത് സിജീഷ് ബാലകൃഷ്ണൻ - ഒരു ബൈക്ക് യാത്രയിൽ നിന്ന് ) കാലം ഒരു പൂവാക പോലെ പൂത്തുനിൽക്കുകയും, മെല്ലെ പൂക്കൾ കൊഴിഞ്ഞ് ഭാവിയ്ക്കായി വഴികൾ ചുവപ്പിക്കുകയും ചെയ്യും.. ഈ വഴികൾക്ക് സുഗന്ധമില്ലെങ്കിലും, സ്വപ്നങ്ങളാൽ, സമരം ചെയ്ത ചിന്തകളാൽ വർണങ്ങൾ ചാലിച്ച ഒരു ദൃശ്യഭംഗിയുണ്ട്. യാത്ര ചെയ്യുക,...
Posted on 5 November 2013 | 7:51 pm
Read postയെമനിലൊരു വല്ല്യ മെച്ചമുണ്ട്, അറബി അല്ലാതെ വേറൊരു ഭാഷ അവര്‍ക്കറിയില്ല എന്നാണു മറ്റുള്ളവര്‍ പറയുന്നതെങ്കിലും അവര്‍ക്ക് തൃശ്ശൂര്‍ ഭാഷകൂടി അറിയാം. അത് ഞാന്‍ ചെന്നട്ട് രണ്ടാമത്തെ ദിവസം തന്നെ കണ്ടുപിടിച്ചതാണു. അവര്‍ അറബീലും ഞാന്‍ "ഒരു ജ്യാതി പെടഷ്ടാ" എന്ന സ്റ്റൈലില്‍ മലയാളത്തിലും പറഞ്ഞാലും കാര്യങ്ങളൊക്കെ...
Posted on 6 March 2013 | 10:54 am
Read postപച്ചമാംസത്തിന്റെ ആര്‍ത്തനാദം ഇരുമ്പ് ദണ്ഡിലൊടുങ്ങിക്കൊണ്ടിരിക്കുമ്പോള് ക്ഷമിക്കണം, ദൈവം ഉറക്കത്തിലായിരുന്നു തീണ്ടാപ്പാടകലെ കുടിവെള്ളം ദാഹത്തെ കൊഞ്ഞനം കൊത്തുമ്പോള്‍, ദളിതന്റെ ദൈവത്തിനു കണ്ണിക്കേടായിരുന്നു ബാല്യവും യൗവനവും വച്ച്മാറേണ്ടിവന്ന പൈതങ്ങളുടെ കണ്ണില്‍ ചോരനിറഞ്ഞപ്പോള് ദൈവം ലോകനന്മയ്ക്കായ് ധ്...
Posted on 3 January 2013 | 10:20 am
Read post