
leslie augustine
blogs from Thrissur


കൊറോണ അതിന്റെ മൂര്‍ദ്ധന്യാവസ്ഥ കുറച്ചു നില്ക്കുന്ന സമയം. കൂടെ താമസിച്ചിരുന്ന കുട്ടിക്ക് കൊറോണ വന്നതോടെ ക്വാറന്റൈന് പുലര്‍ത്തേണ്ടി വരികയും ശേഷം തോണ്ടിയെടുത്ത് പരിശോധിച്ച് കൊറോണയ്ക്ക് പോലും എന്നെ വേണ്ടായെന്ന് സ്വയം തിരിച്ചറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്ത് പുറത്തിറങ്ങാന്‍ പ്രാപ്തയായ ദിവസങ്ങള്‍...
Posted on 4 April 2024 | 5:39 pm
Read postഇന്നും രാവിലെ ഞാനാ തുട്ടു നാണയങ്ങള്‍ ജനല്‍ പടിയിന്മേല് കണ്ടു. സ്വര്‍ണ്ണ നിറമുള്ള ഒരു അഞ്ചു രൂപാ തുട്ടും കരിമ്പനടിച്ച വെള്ളിനിറമുള്ള ഒരു രൂപാ തുട്ടും. എത്ര ദിവസമായി ഞാനീ തുട്ടുകളിങ്ങനെ ഉപേക്ഷിക്കപ്പെട്ടതു പോലെ കാണുന്നു. കാലിയായ സോപ്പു ലായനിക്കുപ്പികള്‍ നിരത്തിവച്ചിരിക്കുന്നതിന്റെ ഇടയില്‍ മാറാലയും പ...
Posted on 1 April 2024 | 8:50 pm
Read postകഴിഞ്ഞ ദിവസം ഞാനൊരു കുമ്പിടിയെ കണ്ടു. എം.ജി റോഡിലുള്ള സെന്റര്‍ സ്ക്വയര്‍ മാളിലെ ഫുഡ് കോര്‍ട്ടിലിരിക്കുമ്പോഴാണത്. അവിടെ പോയിരുന്ന് എഴുതുന്നത് ഇപ്പോള്‍ സ്ഥിരമാക്കിയിട്ടുണ്ട് ഞാന്‍. കൊച്ചീലേക്ക് മാറിയതിനു ശേഷം ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഒരിടം കിട്ടാതെയാണ്. നോര്‍ത്ത്, സൗത്ത്, തൃപ്പൂണിത്തുറ റെയില്‍വേ...
Posted on 20 March 2024 | 1:42 pm
Read post