
കലി
blogs from MANNADY ADOOR


അതെ , ഇവിടെ പുലരിക്കിപ്പോള്‍ പുതിയ പ്രതീക്ഷകളും സന്ധ്യക്കിപ്പോള്‍ പുതിയ വര്‍ണങ്ങളും ആണ്... കള്ള കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പൊന്‍വെയില്‍ പരക്കുന്ന ചിങ്ങമാസം സ്വപ്നം കാണുന്ന കൈരളി... നഷ്ട സ്മൃതികളുടെ കാഹളമൂതി ഓണതേരില്‍ എഴുന്നെള്ളുന്ന ഓണത്തപ്പനെ എതിരേല്ക്കുവാന് കേരള ജനത വെമ്പല്‍ കൊള്ളുന...
Posted on 24 August 2015 | 9:41 pm
Read postഅവർക്കില്ലാത്ത മോഡൽ നമുക്ക് വേണം .. അവനില്ലാത്ത ഡിസൈൻ എനിക്ക് വേണം അവൾക്കില്ലാത്ത നിറം മോൾക്കും വേണം.. അവരുടെ കുട്ടി മൃദംഗം പഠിക്കുന്നു .. എന്റെ കുട്ടി ഇത്തിരി കൂടി വലിയത് പഠിക്കട്ടെ -"ചെണ്ട " കിഴക്കേതിലെ അൽസേഷ്യ നു പകരം തെക്കേതിൽ റോട്ട് വീലർ .. പണയം വെച്ചും കടമെടുത്തും ചിട്ടി പിടിച്ചും തിരിച്ചും മറ...
Posted on 6 May 2015 | 9:20 pm
Read postഈ പ്രണയാറുതിയില്‍ മണല്‍ നിറഞ്ഞ മനസ്സിന്റെ നിറമില്ലാത്ത നിഴലുകളില്‍ മദം നിറയുമ്പോള്‍ നീ നടന്നു മറയുക കാമമെരിയുന്ന ഖാണ്ടവത്തില്‍ നിന്നും ചടുല ചുംബനങ്ങളുടെ തനിയവാര്‍ത്തനങ്ങള്‍ രതിസ്ഫുലിങ്ങള്‍ക്ക് ഉലകൂട്ടുംപോള്‍ നമ്മള് അപരിചിതര്‍ വരയിലും വിളിയിലും വിഷം പുരണ്ട എന്റെ ചിന്തകള്‍ നിന്റെ ഉടലിലെ ഉത്സവങ്ങള്‍...
Posted on 4 April 2012 | 10:16 pm
Read post