

എന്റെ ഹൃദയം നനച്ച് കൊണ്ട് ഒരു മഴ പെയ്യുന്നുണ്ട്. ഒരു പ്രത്യേക സുഖം. ആരും അറിയാതെ അത് നിന്ന് പെയ്യട്ടെ. ഇത് എന്റെ തുലാവര്‍ഷം.
Posted on 19 November 2016 | 11:49 pm
Read postകൈ നീട്ടിയാല്‍ വിരല്‍ തൊടുന്നത്ര അരികിലുണ്ട് നീ എന്നറിയാം. ഒരു ഭ്രാന്തിനാല്‍ തലോടിയാലോ പിച്ചി കളഞ്ഞാലോ നീ പരിഭവിക്കില്ല എന്നും എനിക്കറിയാം. നിന്റെ മുള്ള് കൊണ്ട് എന്നെ മാത്രം മുറിവേല്‍പ്പിക്കില്ല എന്നും അറിയാം. പക്ഷെ, ഞാന്‍ അത് ചെയ്യില്ല. ഇതെന്റെ ഇഷ്ടം. എന്റെ ആരാധന. കുറച്ചു പൈങ്കിളി ആയിപ്പോയെന്ന് അറി...
Posted on 8 December 2015 | 9:16 pm
Read postഞ... ഞ... ഞാന്‍ "സു... സു... സുധി വാല്മികം" സിനിമ കണ്ടിട്ടില്ല. UAE യില്‍ റിലീസ് ചെയ്തിട്ടില്ല. ജയേട്ടന്റെ പടം;അതിലുപരി കൂട്ടുകാരന് വിനീത് വിശ്വം അഭിനയിച്ച സിനിമ. ആദ്യമേ ഞാന്‍ ഈ സിനിമ ശ്രദ്ധിച്ചിരുന്നു. രഞ്ജിത്ത് ശങ്കറിന്റെ പടം ആയതു കൊണ്ട് പ്രതീക്ഷയും കൂടുതല്‍ ആയിരുന്നു. താങ്കള്‍ അത് തെറ്റിച്ചില്ല...
Posted on 26 November 2015 | 4:40 pm
Read post