4) നാലു വർഷം മുമ്പ്, റഹിമിന്റെ പ്രായം, രാമുവിന്റെ പ്രായത്തിന്റെ മൂന്നു മടങ്ങായിരുന്നു. രണ്ട് വർഷം കഴിയുമ്പോൾ ഇത് രണ്ടു മടങ്ങാകും. അവരുടെ ഇപ്പോഴത്തെ പ്രായം എത്രയാണ്? റഹീമിന്റെ ഇപ്പോഴത്തെ പ്രായം = x രാമുവിന്റെ ഇപ്പോഴത്തെ പ്രായം = y 4 വർഷം മുൻപ് റഹിമിന്റെ പ്രായം = x - y 4 വർഷം മുൻപ് രാമുവിന്റെ പ്രായം =...
Posted on 22 November 2017 | 6:53 pm
Read post