Skip to content

കൃസ്തീയകാന്തവികർഷണങ്ങൾ - ഠാക്കൂറിന്റെ ചെരുപ്പേറ്

3
  • Manoj
  • Tomichan Matheikal
കൃസ്തീയകാന്തവികർഷണങ്ങൾ - ഠാക്കൂറിന്റെ ചെരുപ്പേറ്

മനുഷ്യരായ് ജനിച്ചോരു ഞങ്ങളെ നൂല് കെട്ടിയും നീരിൽ മുക്കിയും അഗ്രചർമ്മം മുറിച്ചും തലപ്പാവുകൾ കെട്ടിയും പല നാടുകളിൽ, കാലഘട്ടങ്ങളിൽ പല പ്രവാചകരിലൂടെ വേർതിരിച്ച് കാണാൻ പറഞ്ഞെന്ന് പറയുന്നോരു ദൈവത്തിനെ ഞാനിത്തിരി നേരമെന്റെ ശുചിമുറിക്ക് നടുവിലായ് കെട്ടിയിട്ടോട്ടെ.

Read this post on e-naaraayam.blogspot.com/p/blog-page.html


Popular Articles by this blogger

Recommended for you