
Soumya Soman
blogs from Chennai


ഹർമാൽആമുഖം = വടക്കുപടിഞ്ഞാറൻ ഹിമാലയം സിന്ധ് പഞ്ചാബ് കാശ്മീർ എന്നിവിടങ്ങള ൽ കാണപ്പെടുന്ന 30 മുതൽ 90 സെൻ്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ചിരസ്ഥായിയായ ഒരു സസ്യമാണ് ഹർമാൽ . ശക്തമായ ഒരു മാദക ദ്രവ്യമാണ് ഹർമാൽ. ആർത്തവരോധം അകറ്റാനും ലൈഗിക ശക്തി വർദ്ധിപ്പിക്കാനും ഇത് ഉപയോഗിച്ചുവരുന്നു. ഇതിൻ്റെ വിത്തി...
Posted on 3 November 2025 | 7:40 am
Read postതേരകം തേരകം / Ficus exasperataഇലകൊഴിയും മരങ്ങളുടെ ഗണത്തിൽപ്പെടുന്ന (പ്രപർണ്ണ വൃക്ഷങ്ങൾ) മൊറേസി (Moraceae) സസ്യ കുടുംബത്തിൽപ്പെട്ട ഒരു തരം മരമാണ് തേരകം.ശാസ്ത്രീയനാമം: Ficus exasperata.ഇലകൾ മൂന്ന് ഏണുകളൊടു കൂടിയുള്ളതായി കാണാറുണ്ട്. 6 സെന്റീമീറ്റർ മുതൽ 17 സെന്റീമീറ്റർ വരെ നീളമുള്ളതും അഞ്ച് സ...
Posted on 19 June 2025 | 4:17 am
Read postചണക്കൈതxxxxxxxxxxxxxxxxxxxxxxxxxxxഅധികം അറിയപ്പെടാത്ത ഒരു ഔഷധ സസ്യമാണ് ചണക്കൈത , ഓറോപ്പ കൈത എരോപ്പക്കൈത തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു . ഈ സസ്യം വരണ്ട ഭൂമിയിൽ ധാരാളമായി കണ്ടു വരുന്നു.ശാസ്ത്രീയ നാമം Agave Tequilana എന്നാണ്.ഇത് പൂവ്വികർ നമ്മുടെ നാട്ടിൽ ഉപയോഗിച്ചു വന്ന നാട്ടുവൈദ്യ രീതികൾ എന്താണ...
Posted on 17 June 2025 | 6:03 am
Read post